കോണ്‍ക്രീറ്റ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു
BY midhuna mi.ptk13 Jan 2018 7:28 AM GMT
X
midhuna mi.ptk13 Jan 2018 7:28 AM GMT
കാസര്‍കോട്: വീട് പൊളിക്കുന്നതിനിടയില്‍ കോണ്‍ക്രീറ്റ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കുറ്റിക്കോല്ചാടകത്തെ പരേതനായ കണ്ണന്റെ മകന് ടി.മോഹനന് (38) ആണ് മരിച്ചത്.
ഇന്നലെ കാവുങ്കാലിലാണ് അപകടം. കുടെയുണ്ടായിരുന്ന കോണ്ട്രാക്ടര് രാജന് ഓടി രക്ഷപ്പെട്ടു. മാതാവ്: പരേതയായ നാരായണി. ഭാര്യ: സന്ധ്യ. സഹോദരങ്ങള്‍: ബാലാമണി, ബാലകൃഷ്ണന്.
ഇന്നലെ കാവുങ്കാലിലാണ് അപകടം. കുടെയുണ്ടായിരുന്ന കോണ്ട്രാക്ടര് രാജന് ഓടി രക്ഷപ്പെട്ടു. മാതാവ്: പരേതയായ നാരായണി. ഭാര്യ: സന്ധ്യ. സഹോദരങ്ങള്‍: ബാലാമണി, ബാലകൃഷ്ണന്.
Next Story
RELATED STORIES
70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMT