Flash News

കോട്ടയത്ത് നിപ്പയില്ല

കോട്ടയം: നിപ്പ ബാധയെന്ന സംശയത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധയ്ക്ക് അയച്ച മൂന്നു രക്തസാമ്പിളുകളുടെ ഫലം വന്നു. മൂന്നിലും നിപ്പ സാന്നിധ്യം ഇല്ല എന്നാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it