Flash News

കോട്ടയത്ത് ദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ചു

കോട്ടയത്ത് ദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ചു
X


കോട്ടയം: കോട്ടയത്ത് ദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ചു. ടികെ റോയ്, ഭാര്യ ഡെയ്‌സി എന്നിവരെയാണ് വെട്ടിപരിക്കേല്‍പ്പിച്ചത്. തിരുവഞ്ചൂരിനടുത്ത് നീറിക്കാടിലാണ് സംഭവം. വീട്ടില്‍ കയറിക്കൂടിയ മോഷ്ടാക്കള്‍ ദമ്പതികളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഡെയ്‌സിയുടെ കാഴ്ച നഷ്ടപെട്ടു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it