Flash News

കോട്ടയത്ത് ഗോഡൗണില്‍ വന്‍ തീപിടുത്തം

കോട്ടയത്ത് ഗോഡൗണില്‍ വന്‍ തീപിടുത്തം
X


കോട്ടയം:  കോട്ടയം നഗരത്തില്‍ ബേക്കറി ഗോഡൗണില്‍ വന്‍ തീപിടുത്തം. രണ്ടുനില പൂര്‍ണ്ണമായി കത്തി നശിച്ചു. കോട്ടയത്തും നിന്നും ചങ്ങനാശ്ശേരി പാമ്പാടി എന്നിവടങ്ങളില്‍ നിന്നം 10 വണ്ടി ഫയര്‍ യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
Next Story

RELATED STORIES

Share it