Flash News

കോട്ടയത്ത് ഒരുമാസം പ്രായമായ കുഞ്ഞിനെ തോട്ടില്‍ വീണ് കാണാതായി

കോട്ടയത്ത് ഒരുമാസം പ്രായമായ കുഞ്ഞിനെ തോട്ടില്‍ വീണ് കാണാതായി
X


കോട്ടയം: കോട്ടയത്ത് ഒരുമാസം പ്രായമായ ആണ്‍കുഞ്ഞിനെ തോട്ടില്‍ വീണ് കാണാതായി. തുണ്ടിയില്‍ തെക്കേതില്‍ ജിനു-വിദ്യ ദമ്പതികളുടെ മകന്‍ ആദി ദേവിനെയാണ് സമീപത്തെ തോട്ടില്‍ വീണ് കാണാതായത്. ഫയര്‍ഫോഴ്‌സും പോലീസും തിരച്ചില്‍ നടത്തിവരികയാണ്.
Next Story

RELATED STORIES

Share it