കോട്ടയത്ത് ഇടഞ്ഞ ആന രണ്ട് പാപ്പാന്മാരെ കുത്തിക്കൊന്നു
BY swapna en7 April 2016 2:21 PM GMT
X
swapna en7 April 2016 2:21 PM GMT
കോട്ടയം: കറുകച്ചാലില്‍ ഇടഞ്ഞ ആന രണ്ട് പാപ്പാന്മാരെ കുത്തിക്കൊന്നു. ഗോപീകൃഷ്ണന്(60), കണ്ണന്(30)എന്നീ പാപ്പന്മാരെയാണ് കുത്തിക്കൊന്നത്. ചാന്നാനിക്കാട് അയ്യപ്പന് എന്ന ആനയാണ് ഇരുവരെയും കുത്തിക്കൊന്നത്. കറുകച്ചാല്‍ ചമ്പക്കരയിലാണ് സംഭവം. തടിപിടിക്കാനായി കൊണ്ടുവന്ന ആന വൈകിട്ട് മൂന്നരയോടെയാണ് ഇടഞ്ഞത്. ഒന്നാം പാപ്പനായ ഗോപീകൃഷ്ണനെ കുത്തി നിലത്തേക്ക് ഇടുമ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടാം പാപ്പാന് കണ്ണനെയും ആന കുത്തിക്കൊല്ലുകയായിരുന്നു. ഏറെ നേരം നാടിനെ വിറപ്പിച്ച ആനയെ മയക്കുവെടി നല്‍കിയാണ് തളച്ചത്.
Next Story
RELATED STORIES
ആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTനെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMT