Flash News

കോട്ടയത്തേത് നിപയല്ലെന്ന് സ്ഥിരീകരിച്ചു

കോട്ടയത്തേത് നിപയല്ലെന്ന് സ്ഥിരീകരിച്ചു
X

കോട്ടയം: നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിക്കപ്പെട്ട രണ്ടുപേര്‍ക്ക് നിപ പനിയല്ലെന്ന് പരിശോധനാ ഫലം. മണിപ്പാലിലെ പരിശോധനാ ഫലത്തിലാണ് സ്ഥിരീകരണം.

കോഴിക്കോട് പേരാമ്പ്ര ചക്കിട്ടപ്പാറ കാരിത്തടത്തില്‍ രാജന്‍ വര്‍ക്കി, കോഴിക്കോട് പുതിയങ്ങാടി പുതിയാപ്പ ഷൈനിങ് വില്ലയില്‍ വാസുദേവന്റെ മകന്‍ നിഥിന്‍ എന്നിവരെയാണ് നിപ രോഗലക്ഷണങ്ങളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
Next Story

RELATED STORIES

Share it