കോട്ടയം
BY midhuna mi.ptk3 May 2016 7:15 AM GMT
midhuna mi.ptk3 May 2016 7:15 AM GMT
യു.ഡി.എഫ്:അഡ്വ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
എല്‍.ഡി.എഫ്: അഡ്വ. റെജി സഖറിയ
എസ്.ഡി.പി.ഐ എസ്.പി: റോയ് ചെമ്മനം
എന്‍.ഡി.എ:അഡ്വ. എം.എസ് കരുണാകരന്
കോട്ടയം അഭിഭാഷകരുടെ നേര്‍ക്കുനേര്‍ പോരാട്ടം കൊണ്ട് ശ്രദ്ധേയമായ കോട്ടയത്ത് ഇത്തവണ വാശിയേറിയ മല്‍സരത്തിനാണ് കളമൊരുങ്ങുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി അഡ്വ. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ എല്‍ഡിഎഫിന് വേണ്ടി അഡ്വ. റെജി സഖറിയ നേരിടുന്നു. അഡ്വ. എം എസ് കരുണാകരനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്ഡിപിഐ – എസ്പി സഖ്യ സ്ഥാനാര്ഥിയായിഎസ്പിയിലെ റോയി ചെമ്മനവും രംഗത്തുണ്ട്. (2011ല്‍ തിരുവഞ്ചൂര്‍ 711 വോട്ടിന് ജയിച്ചു)

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT