കോട്ടയം ബസേലിയസ് കോളജിലും ബീഫ് ഫെസ്റ്റ്
BY swapna en9 Oct 2015 7:21 AM GMT
swapna en9 Oct 2015 7:21 AM GMT
കോട്ടയം: സി.എം.എസ്. കോളജില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ക്കു പിന്തുണ നല്കി കോട്ടയം ബസേലിയസ് കോളജിലും ബീഫ് ഫെസ്റ്റ് നടത്തി. എസ്.എഫ്.ഐ. യൂനിറ്റ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കാംപസിനു പുറത്ത് ഫെസ്റ്റ് നടത്തണമെന്ന് ഈസ്റ്റ് സി.ഐ നിര്‍ദേശിച്ചു.
ഇതേത്തുടര്‍ന്നു ഗേറ്റിന് പുറത്തേക്കു പരിപാടി മാറ്റി. എ.ബി.വി.പി. പ്രവര്‍ത്തകര്‍ ബീഫ് വിതരണത്തിനെതിരേ കാംപസിനുള്ളില്‍ പ്രതിഷേധിച്ചെങ്കിലും കെ.എസ്.യു. പ്രവര്‍ത്തകര്‍ വിതരണത്തെ അനുകൂലിച്ചു. യൂനിറ്റ് പ്രസിഡന്റ് രാഹുല്‍, യൂനിറ്റ് കമ്മിറ്റി അംഗം അപര്ണയ്ക്ക് ബീഫ് നല്‍കിക്കൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT