Flash News

കോട്ടയം നഗരത്തില്‍ വന്‍ തീപിടുത്തം

കോട്ടയം നഗരത്തില്‍ വന്‍ തീപിടുത്തം
X
കോട്ടയം: കോട്ടയം നഗരത്തില്‍ വന്‍ തീപിടുത്തം. കോട്ടയം കലക്ട്രേറ്റിന് സമീപമുള്ള കണ്ടത്തില്‍ റസിഡന്‍സിയാണ് പുലര്‍ച്ചെ 3 മണിയോടെ തീ പിടിച്ചത്. ഫയര്‍ഫോഴ്‌സിന്റെ 7 യൂണിറ്റ് സ്ഥലത്തെത്തി തീ  അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. കണ്ടത്തില്‍ റസിഡന്‍സിയുടെ ഒരു നില പൂര്‍ണമായും കത്തിനശിച്ചു.



മൂന്നാം നിലയില്‍ താമസിച്ച ലോഡ്ജിലെ ആള്‍ക്കാരെ ഒഴിപ്പിക്കാനായി ഫയര്‍ ഫോഴ്‌സിന്റെ ഏഴ് യൂണിറ്റെത്തിയിട്ടുണ്ട്.

.
Next Story

RELATED STORIES

Share it