കോട്ടക്കലില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു
BY kasim kzm5 July 2018 10:32 AM GMT
X
kasim kzm5 July 2018 10:32 AM GMT
കോട്ടക്കല്‍: പണിക്കര്‍ക്കുണ്ടില്‍ ബൈക്ക് യാത്രികന്‍ സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് മരിച്ചു. കോട്ടക്കല്‍ പാലപ്പുറയിലെ കൊടപ്പനക്കല്‍ സെയ്തലവിയുടെ മകന്‍ മാലിക് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചോലപ്പുറത്ത് അലവിയുടെ മകന്‍ അജും ഹാരിസിനെ (20) അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ തട്ടിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടക്കാര്‍ പറഞ്ഞു. റോഡിലേക്ക് വീണ മാലിക് സ്‌കൂള്‍ ബസ്സിനടിയില്‍പ്പെടുകയായിരുന്നു. പാലപ്പുറ ജുമ മസ്ജിദിലെ ജീവനക്കാരനായ ഹനീഫ മുസ്‌ലിയാരുടെ സഹോദരി പുത്രനാണ്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT