Flash News

കോട്ടക്കലില്‍ പതിമൂന്ന് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു

കോട്ടക്കലില്‍ പതിമൂന്ന് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു
X


കോട്ടയ്ക്കല്‍: പുതുപറമ്പില്‍ മൂന്നു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ പതിമൂന്നോളം പേര്‍ക്കു പേപ്പട്ടിയുടെ കടിയേറ്റു. ഇന്നു പുലര്‍ച്ചെയാണ് വിവിധയിടങ്ങളിലായി പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. പരുക്കേറ്റവര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.
Next Story

RELATED STORIES

Share it