കോടയുമായി യുവാവ് പിടിയില്‍
BY Sumeera SMR7 April 2016 4:50 AM GMT
Sumeera SMR7 April 2016 4:50 AM GMT
കുമളി: ഇരുപത്തി അഞ്ച് ലിറ്റര്‍ കോടയുമായി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു.കുമളി പത്തുമുറി സ്വദേശി പുളിക്കപ്പീടികയില് (പള്ളിക്കല്‍) റോയി (40) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം.
കുമളി പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോടയും വാഷും പിടികൂടിയത്.പോലിസ് എത്തുമ്പോള്‍ ഇയാള്‍ അമരാവതി മൂന്നാംമൈലില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ ചാരായം വാറ്റുന്നതിനുള്ള ജോലികള്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നുവെന്ന് കുമളി എസ്.ഐ ടി.ഡി പ്രജീഷ് പറഞ്ഞു.പ്രതിയെ ഇന്ന് പീരുമേട് കോടതിയില്‍ ഹാജരാക്കും.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT