കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വധശ്രമക്കേസ് പ്രതി പിടിയില്‍
BY Sumeera SMR9 April 2016 5:37 AM GMT
Sumeera SMR9 April 2016 5:37 AM GMT
മല്ലപ്പള്ളി: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വധശ്രമക്കേസിലെ പ്രതിയെ കീഴ്വായ്പൂര് പോലിസ് പിടികൂടി. കാഞ്ഞിരപ്പള്ളി പാറത്തോട് കാടമ്പറയില് രാജന് ജോസഫ് (34) ആണ് പോലിസ് പിടിയിലായത്.
2001ല്‍ കൊല്ലം സ്വദേശി മുജീബിന്റെ കാര്‍ ഓട്ടംവിളിച്ച് മുജീബിനെ തോര്ത്തുകൊണ്ട കഴുത്ത് ഞെരിച്ച് കൊല്ലാനും കാറുമായി കടക്കാനും ശ്രമിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. 15 വര്‍ഷമായി പിടികിട്ടാപ്പുള്ളിയായി ഇയാള്‍ കഴിയുകയായിരുന്നു. മല്ലപ്പള്ളി സിഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ പോലിസുകാരനായ അജിത്ത് കുമാറിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
കീഴ്വായ്പ്പൂര് എസ്ഐ പി ജി പുരുഷോത്തമന് നായര്‍, പോലിസുകാരായ ശ്രീജിത്ത്, സുജിത്ത്, ഷിബു എസ് രാജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT