കോടതിയെ സമീപിച്ച രഞ്ജിത്തിന്റെ നടപടി ഗൂഢാലോചന: ഫിലിം ചേംബര്‍

കൊച്ചി: കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിനെതിരേ കോടതിയെ സമീപിച്ച സംവിധായകന്‍ രഞ്ജിത്തിന്റെ നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഫിലിം ചേംബര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ലീല എന്ന സിനിമയുടെ പോസ്റ്ററുകളുമായി ബന്ധപ്പെട്ടാണ് രഞ്ജിത്ത് കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it