Flash News

സുപ്രീം കോടതിയില്‍ നാടകീയരംഗങ്ങള്‍, വന്ദേമാതരം മുഴക്കി അഭിഭാഷകന്‍

സുപ്രീം കോടതിയില്‍ നാടകീയരംഗങ്ങള്‍, വന്ദേമാതരം മുഴക്കി അഭിഭാഷകന്‍
X
[caption id="attachment_49012" align="alignnone" width="650"]rajeev-yadav_650x400_51455692517 സുപ്രീംകോടതിയില്‍ വന്ദേമാതരം വിളിച്ച അഭിഭാഷകന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു[/caption]

ന്യൂഡല്‍ഹി : കനയ്യ കുമാറിനെ ഹാജരാക്കുന്നതിനിടെ പാട്യാല ഹൗസ് കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ആക്രമിക്കപ്പെട്ട സംഭവത്തിന്റെ വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണ്‍ വാദം അവതരിപ്പിക്കുന്നതിനിടെ മറ്റൊരഭിഭാഷകന്‍ വന്ദേമാതരം വിളിച്ചു പുറത്തേക്കോടുകയായിരുന്നു. രാജീവ് തടക് എന്ന ഈ അഭിഭാഷകന്‍ പിന്നീട് കോടതിമുറിയില്‍ തിരിച്ചെത്തി കോടതിയോട് മാപ്പപേക്ഷിച്ചു. കോടതി ഇയാളെ താക്കീതു ചെയ്തു.

Next Story

RELATED STORIES

Share it