കോടതിയിലെ അക്രമം : സുപ്രീം കോടതി റിപോര്‍ട്ട് ആവശ്യപ്പെട്ടു
BY ajay G.A.G17 Feb 2016 10:33 AM GMT
X
ajay G.A.G17 Feb 2016 10:33 AM GMT
ന്യൂഡല്‍ഹി : കനയ്യ കുമാറിനെ ഹാജരാക്കുന്നതിനിടെ പാട്യാല ഹൗസ് കോടതിവളപ്പില്‍ വീണ്ടും അക്രമമുണ്ടായ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് അടിയന്തിര റിപോര്‍ട് സമര്‍പ്പിക്കണമെന്ന്് സുപ്രീം കോടതി ആവശ്യപ്പെട്ടു. കോടതിയിലുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് കപില്‍ സിബലിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന അഭിഭാഷകരടങ്ങുന്ന അഞ്ചംഗസമിതിയെയും സുപ്രീംകോടതി നിയോഗിച്ചു. സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശമുണ്ട്്.
[related]
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT