കോടതിയലക്ഷ്യ ഹരജി പിന്‍വലിച്ചു



കൊച്ചി: വിദ്യാര്‍ഥി സമരത്തെത്തുടര്‍ന്ന് ക്ലാസ് മുടങ്ങുന്നത് ഒഴിവാക്കാന്‍ പോലിസ് സംരക്ഷണം അനുവദിച്ചുകൊണ്ടുള്ള വിധി പാലിച്ചില്ലെന്ന് ആരോപിച്ച് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി പൊന്നാനി എംഇഎസ് കോളജ് പിന്‍വലിച്ചു. കലാലയത്തിനകത്ത് രാഷ്ട്രീയം പാടില്ലെന്ന നിലപാട് ആവര്‍ത്തിക്കാതെ ഹൈക്കോടതി ഇത് അനുവദിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it