കോംഗോ പൗരനെ ഡല്‍ഹിയില്‍ അടിച്ചുകൊന്നു
BY sdq Kappan21 May 2016 4:30 AM GMT
X
sdq Kappan21 May 2016 4:30 AM GMT
[related] രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കോംഗോ പൗരനായ 23കാരനെ ജനക്കൂട്ടം തെരുവില്‍ അടിച്ചുകൊന്നു. ഇന്നലെ രാത്രി സൗത്ത് ഡല്‍ഹിയിലെ വസന്ത്കുഞ്ചിലാണ് സംഭവം. 23കാരനായ ഒലിവ എന്ന യുവാവിനെയാണ് വീട്ടിലേക്കുള്ള വഴിയില്‍ അടിച്ചു കൊന്നത്. ഇദ്ദേഹം പ്രദേശവാസികളുമായി വാക്ക് തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ചാണ് ജനക്കൂട്ടം ഒലിവയെ ആക്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ തലക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രദേശവസികളായ ഏതാനും പേരെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT