Cricket

കൊല്‍ക്കത്തയുടെ ക്യാപ്റ്റനാവാന്‍ തയ്യാര്‍: ക്രിസ് ലിന്‍

കൊല്‍ക്കത്തയുടെ ക്യാപ്റ്റനാവാന്‍ തയ്യാര്‍: ക്രിസ് ലിന്‍
X


കൊല്‍ക്കത്ത: ഐപിഎല്‍ ടീമുകളിലൊന്നായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ  ക്യാപ്റ്റനാവാന്‍ താന്‍ ഒരുക്കമാണെന്ന് ആസ്‌ത്രേലിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ലിന്‍. ഇതുവരെ കൊല്‍ക്കത്തയുടെ ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീറിനെ ഇക്കഴിഞ്ഞ മാസം നടന്ന ഐപിഎല്‍ താരലേലത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കിയതോടെ കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍സിയില്‍ ഒഴിവ് വന്നിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ക്യാപ്റ്റന്‍സിയോടുള്ള ഭ്രമം താരം വെളിപ്പെടുത്തിയത്. ജനുവരിയില്‍ 9.6 കോടിക്കാണ് കൊല്‍ക്കത്ത താരത്തെ സ്വന്തമാക്കിയത്.
Next Story

RELATED STORIES

Share it