Flash News

കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലുള്ള പാലം തകര്‍ന്നു, 18മരണം

കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലുള്ള പാലം തകര്‍ന്നു, 18മരണം
X
kolkata3_2795523a

കൊല്‍കത്ത: ഉത്തര കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലുള്ള പാലം  തകര്‍ന്നു നിരവധി പേര്‍ക്ക് പരിക്കേറ്റു. ചുരുങ്ങിയത് 14 പേര്‍ മരണപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.  ആളുകള്‍ പാലത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.   ഉത്തര കൊല്‍കത്തയിലെ ഗണേഷ് സിനിമാഹാളിന് സമീപത്തുള്ള വിവേകാനന്ദ മേല്‍പ്പാലമാണ് തകര്‍ന്നത്.
Next Story

RELATED STORIES

Share it