കൊല്ലപ്പെട്ട പത്രക്കാര് മരണം അര്ഹിച്ചവരെന്ന് ദുതെര്‍തേ
BY Sumeera SMR2 Jun 2016 3:41 AM GMT
Sumeera SMR2 Jun 2016 3:41 AM GMT
മനില: രാജ്യത്ത് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ പലരും അത്തരമൊരു മരണം അര്ഹിച്ചിരുന്നവരായിരുന്നെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍തേ. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ പലരും അഴിമതിക്കാരായിരുന്നെന്നും വധിക്കപ്പെടാന്‍ അര്‍ഹമായ കാര്യങ്ങള്‍ അവര്‍ ചെയ്തിരുന്നെന്നും പ്രസിഡന്റ് പറഞ്ഞു. മാധ്യമപ്രവര്ത്തകനാണെന്നതിനാല് നിങ്ങളെ വധശ്രമത്തില്‍ നിന്നൊഴിവാക്കാനാവില്ലെന്നു പറഞ്ഞ പ്രസിഡന്റ് നിരവധി അസഭ്യവാക്കുകള്‍ സംഭാഷണത്തിലുടനീളം ഉപയോഗിച്ചതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT