Flash News

കൊല്ലത്ത് 15കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി

കൊല്ലത്ത് 15കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി
X
minor gang raped

കൊല്ലത്ത് പ്രണയം നടിച്ച് കടത്തികൊണ്ടുപോയ 15കാരയായ ദലിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവത്തില്‍ ഒരു സ്ത്രീയടക്കം നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
[related]
പ്രണയം നടിച്ച് തട്ടികൊണ്ടുപോയി അയല്‍വാസികളായ ഒന്നിലധികം പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടി കൂട്ടമാനഭംഗത്തിനിരയായ വിവരം പുറത്തായത്. കേസ് അന്വേഷണ ചുമതല പുനലൂര്‍ ഡിവൈഎസ്പിക്കാണ്.
Next Story

RELATED STORIES

Share it