Flash News

കൊല്ലത്ത് വന്‍ സ്പിരിറ്റ് വേട്ട

കൊല്ലത്ത് വന്‍ സ്പിരിറ്റ് വേട്ട
X


കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ വന്‍ സ്പിരിറ്റ് വേട്ട. പിക്കപ് വാനില്‍ തേങ്ങകള്‍ക്കിടയില്‍ കടത്താന്‍ ശ്രമിക്കുകയായിരുന്ന 910 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി. എക്‌സൈസ് കമ്മീഷണറുടെ തെക്കന്‍മേഖലാ പ്രത്യേക സ്‌ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.35 ലിറ്ററിന്റെ 26 കന്നാസുകകളിലായാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്.
Next Story

RELATED STORIES

Share it