Flash News

കൊല്ലത്ത് കൂട്ട ആത്മഹത്യ; രണ്ടു കുടുംബങ്ങളിലായി ആറു പേര്‍ മരിച്ചു; മരിച്ചവരില്‍ മൂന്നു കുട്ടികളും

കൊല്ലം; പരവൂര്‍ പോളച്ചിറയില്‍ രണ്ടു കുടുംബങ്ങളിലെ ആറു പേര്‍ ആത്മഹത്യ ചെയ്തു. പോളച്ചിറ സ്വദേശിനി അര്‍ച്ചന(30), മക്കളായ അനു(10), പൊന്നു(8), മറ്റൊരു കുടുംബത്തിലെ രതീഷ്(30), ഭാര്യ ശരണ്യ(24), മകന്‍ യദു(3) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം. അര്‍ച്ചനയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളിലെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അര്‍ച്ചനയുടെ ഭര്‍ത്താവ് വിദേശത്താണ്.
Next Story

RELATED STORIES

Share it