Flash News

കൊല്ലം പരവൂരില്‍ വെടിക്കെട്ടപകടം; അനുമതിയെ സംബന്ധിച്ച് അവ്യക്തത

കൊല്ലം പരവൂരില്‍ വെടിക്കെട്ടപകടം; അനുമതിയെ സംബന്ധിച്ച് അവ്യക്തത
X
KOLLAM-2

[related]

കൊല്ലം: പരവൂര്‍ അപകടത്തിനിടയാക്കിയ വെട്ടിക്കെട്ടിന് അനുമതി സംബന്ധിച്ച് അവ്യക്ത തുടരുന്നു.
നിരോധിച്ച വെടിക്കെട്ട് താല്‍ക്കാലിക അനുമതിയോടെയാണ് നടത്തിയതെന്നാണ് വിവരം. ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അതേസമയം അപകടത്തില്‍ ക്ഷേത്രഭാരവാഹികള്‍ക്കും കരാറുകാരനും എതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it