കൊല്ലം കലക്ടറെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കം അപലപനീയം: വിഎസ്
BY Sumeera SMR19 April 2016 4:06 AM GMT
Sumeera SMR19 April 2016 4:06 AM GMT
തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് നിരോധിച്ച കൊല്ലം കലക്ടറെ പ്രതിക്കൂട്ടിലാക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കം അപലപനീയമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്. വെടിക്കെട്ട് നിരോധിച്ചുകൊണ്ട് ഉത്തരവു നല്കിയ ജില്ലാ കലക്ടര്‍ക്കെതിരേ അന്വേഷണം നടത്താനുള്ള തീരുമാനം സര്‍ക്കാരിന്റെ ഗൂഢാലോചനയാണ്.
പ്രതികളായവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടത്തിനെതിരേ അന്വേഷണം തിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ നീക്കം ചെറുക്കുമെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പോലിസുദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും വെള്ളപൂശാനുള്ള നടപടിയാണെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT