കൊലയാളി പോലിസുദ്യോഗസ്ഥനെ രക്ഷിക്കാന്‍ സംഘടിപ്പിച്ച റാലിയില്‍ ബിജെപി മന്ത്രിമാര്‍
BY kasim kzm3 March 2018 2:54 AM GMT
kasim kzm3 March 2018 2:54 AM GMT
ജമ്മു: കത്വ ജില്ലയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പോലിസ് ഉദ്യോഗസ്ഥനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാരം സംഘടിപ്പിച്ച റാലിയില്‍ ബിജെപി മന്ത്രിമാരും എംഎല്‍എമാരും. സംഘപരിവാര സംഘടനയായ ഹിന്ദു ഏകതാ മഞ്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ബിജെപി മന്ത്രിമാരായ ചൗധരിലാല്‍ സിങ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നിവര്‍ പങ്കെടുത്തത്.
കത്വ, ഹരിനഗര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള ബിജെപി എംഎല്‍എമാരായ രാജീവ് ജാസ്റോട്ടിയ, കുല്‍ദീപ് രാജ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ദീപക് കാജുരിയ അടക്കം മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. ദീപക് കാജുരിയയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സംഘപരിവാര സംഘടനകള്‍ പ്രക്ഷോഭം നടത്തുന്നത്.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT