കൊലപാതകം: ബംഗാള്‍ സ്വദേശി പിടിയില്‍

പട്ടാമ്പി: പശ്ചിമ ബംഗാളില്‍ ബോംബെറിഞ്ഞ് ഒരാളെ കൊലപ്പെടുത്തി ഒളിവില്‍ പോയ കേസിലെ പ്രതി പട്ടാമ്പിയില്‍ പിടിയിലായി. പശ്ചിമ ബംഗാളിലെ ബാര്‍ബിയാന്‍ ജില്ലയിലെ ജാമിയൂന്‍ ഷെയ്ഖിനെയാണ് ബംഗാളില്‍ നിന്നെത്തിയ പോലിസ് സംഘവും പട്ടാമ്പി പോലിസും ചേര്‍ന്ന് പട്ടാമ്പി പള്ളിപ്പുറം റോഡില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍നിന്നു പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it