Flash News

കൊലപാതകം : ഇന്ത്യന്‍ വംശജനെതിരേ കുറ്റം ചുമത്തി



സിംഗപ്പൂര്‍: ഇന്ത്യന്‍ വംശജനായ വ്യവസായി സിംഗപ്പൂരില്‍ 44കാരിയെ കൊലപ്പെടുത്തിയതായി റിപോര്‍ട്ട്. റെയ്താന സാമി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ കൃഷ്ണന്‍ രാജുവിനെതിരേ കോടതി കുറ്റം ചുമത്തിയതായി സ്‌ട്രെയിറ്റ് ടൈംസ് റിപോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം രാത്രി ഒമ്പതിനും 10.50നുമിടയിലാണ്  റെയ്താന സാമി കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it