കൊലക്കുറ്റത്തിന് കേസെടുക്കണം: ഭാര്യ അഖില
BY kasim kzm14 April 2018 3:43 AM GMT
kasim kzm14 April 2018 3:43 AM GMT
കൊച്ചി: പോലിസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും സംഭവം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില ആവശ്യപ്പെട്ടു.
പോലിസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണു തന്റെ ഭര്‍ത്താവ് ശ്രീജിത്തിന്റെ മരണ കാരണം. പോലിസിന്റെ ഭാഗത്ത് നിന്നും തങ്ങള്‍ക്കു നീതി ലഭിക്കുമെന്ന വിശ്വാസമില്ല. അതിനാല്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അഖില ആവശ്യപ്പെട്ടു. ശ്രീജിത്തിനെ കൊന്നതു തന്നെയാണ്. അതുകൊണ്ടു തന്നെ അതിന് ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കുകയാണ് വേണ്ടത്. എന്നാല്‍ അതുണ്ടായിട്ടില്ലെന്നും അഖില പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT