കൊറിയയില്‍ സൈന്യം സജ്ജരായിരിക്കും: പെന്റഗണ്‍
BY kasim kzm15 Jun 2018 4:38 AM GMT
kasim kzm15 Jun 2018 4:38 AM GMT
വാഷിങ്ടണ്‍: കൊറിയന്‍ ഉപദ്വീപിലെ സംയുക്ത സൈനിക പരിശീലനം അവസാനിപ്പിക്കുന്നെന്ന് ട്രംപ് പ്രഖ്യാപിച്ച് രണ്ടു ദിവസം പിന്നിട്ടിട്ടും മേഖലയില്‍ യുഎസ് സൈനികരെ സദാ സജ്ജമാക്കി നിര്‍ത്താനുള്ള ശ്രമത്തിലാണ് പെന്റഗണ്‍. ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഏതെല്ലാം പരിശീലനങ്ങളാണ് ഉള്‍പ്പെടുക എന്നതു വ്യക്തമല്ലെന്നും എന്നാല്‍ യുഎസ്- ദക്ഷിണകൊറിയ സംയുക്ത സൈനിക പരിശീലനം ഇതിന്റെ പരിധിയില്‍ വരില്ലെന്നും പെന്റഗണ്‍ അധികൃതര്‍ വ്യക്തമാക്കി. തങ്ങള്‍ക്കു തെറ്റു പറ്റില്ലെന്നും ദക്ഷിണകൊറിയയില്‍ സുസജ്ജരായി സൈന്യം ഉണ്ടാവുമെന്നും പേരുവെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT