കൊയിലാണ്ടിക്കടുത്ത് പാചകവാതകടാങ്കര്‍ കാറിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
BY ajay G.A.G9 Dec 2015 5:27 AM GMT
ajay G.A.G9 Dec 2015 5:27 AM GMT
കോഴിക്കോട്: ദേശീയപാതയില്‍ കൊയിലാണ്ടിയ്ക്കും കോഴിക്കോടിനുമിടയില്‍ പാചകവാതക ടാങ്കര്‍ ലോറി മിനിലോറിയുമായി കൂട്ടിയിടിച്ചു രണ്ടുപേര്‍ക്ക് പരിക്ക്. ഇന്നു രാവിലെ എട്ടുമണിയോടെയാണ് സംഭവം. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതതടസമുണ്ടായി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എമര്‍ജന്‍സി റെസ്പോണ്‍സ് വാഹനം സ്ഥലത്തെത്തി ലോറിയില്‍ നിന്ന്് പാചക വാതകം മാറ്റാനുള്ള ശ്രമം ആരംഭിച്ചു.
അപകടത്തെത്തുടര്ന്ന്് കോഴിക്കോടിനും കൊയിലാണ്ടിക്കുമിടയില്‍ വാഹന ഗതാതഗതം ഭാഗികമായി നിയന്ത്രിച്ചിട്ടുണ്ട്. കോഴിക്കോട് ഭാഗത്തു നിന്ന് ബൈപ്പാസ് വഴിയെത്തുന്ന വാഹനങ്ങള്‍ അത്തോളിയില്‍ നിന്ന് കൊയിലാണ്ടി റൂട്ടിലേക്ക് കടക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. തിരക്കേറിയ സമയത്തുണ്ടായ അപകടവും ഗതാഗതനിയന്ത്രണവും മൂലം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടി.

Next Story
RELATED STORIES
ഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു
18 April 2024 7:05 AM GMTസുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ...
18 April 2024 7:02 AM GMTഅക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMT