kozhikode local

കൊയപ്പ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് : ശാസ്ത മെഡിക്കല്‍ തൃശൂര്‍ സെമി ഫൈനലില്‍

കൊടുവള്ളി: 34ാമത് കൊയപ്പ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ശാസ്ത മെഡിക്കല്‍ തൃശൂരിനു ജയം.
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ നേടി എഫ്‌സി കൊണ്ടോട്ടിയെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ ശാസ്ത മെഡിക്കല്‍ തൃശൂര്‍ സെമി ഫൈനലിലെത്തി.
നാലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ നാളെ ജിംഖാന തൃശൂര്‍ ഫിഫാ മഞ്ചേരിയെ നേരിടും
Next Story

RELATED STORIES

Share it