kozhikode local

കൊയപ്പ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; അല്‍മിന്‍ഹാന്‍ വളാഞ്ചേരി സെമിയില്‍

കൊടുവള്ളി: 34ാമത് കൊയപ്പ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അല്‍ മിന്‍ഹാന്‍ വളാഞ്ചേരിക്ക് ജയം.
എതിരില്ലാത്ത ഒരു ഗോളിന് ജവഹര്‍ മാവൂരിനെയാണ് പരാജയപ്പെടുത്തിയത്.ഇതോടെ അല്‍മിന്‍ഹാന്‍ വളാഞ്ചേരി സെമി ഫൈനലില്‍ പ്രവേശിച്ചു മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരമായ ഇന്ന് ശാസ്ത മെഡിക്കല്‍ തൃശൂര്‍ എഫ്.സി കൊണ്ടോട്ടിയെ നേരിടും
Next Story

RELATED STORIES

Share it