കൊതുക് നിയന്ത്രണത്തില്‍ വീഴ്ച ; ഏഴുപേര്‍ക്കെതിരേ നടപടി
BY fousiya sidheek23 Jun 2017 7:07 AM GMT
fousiya sidheek23 Jun 2017 7:07 AM GMT
കൊണ്ടോട്ടി: കൊതുകുനിയന്ത്രണത്തില്‍ വീഴ്ച വരുത്തിയതിന് ഏഴു പേര്‍ക്കെതിരേ ആരോഗ്യവിഭാഗം നിയമ നടപടി സ്വീകരിച്ചു. നാലു പേരില്‍ നിന്ന് പിഴയും മൂന്ന് പേര്‍ക്കെതിരേ നിയമ നടപടിക്കായുള്ള നോട്ടീസുമാണ് നല്‍കിയത്. മല്‍സ്യ മാര്‍ക്കറ്റില്‍ കൊതുകു വളരുന്നതിന് സാഹചര്യം സൃഷ്ടിച്ച നാലു പേരില്‍ നിന്നാണ് പിഴ ഈടാക്കിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്നതായി കണ്ടെത്തിയ മൂന്ന് പേര്‍ക്കെതിരേ നോട്ടീസും നല്‍കി. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എം അനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ അബ്ദുല്‍ സലാം, വി പി ദിനേശ്, പി കൃഷ്ണന്‍, എം പി സുരേഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT