Flash News

കൊട്ടിയൂര്‍ ക്ഷേത്രത്തിലെ കൈയാലകള്‍ക്ക് തീപിടിച്ചു

കൊട്ടിയൂര്‍ ക്ഷേത്രത്തിലെ കൈയാലകള്‍ക്ക് തീപിടിച്ചു
X


കണ്ണൂര്‍: വൈശാഖ മഹോത്സവം നടക്കുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തിലെ കൈയാലകള്‍ക്ക് തീപിടിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അക്കരെ ക്ഷേത്രത്തിലെ കൈയാലകള്‍ക്കാണ് തീപിടിച്ചത്. തീ നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു.
അതേസമയം, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രദേശിക ചാനല്‍ റിപ്പോര്‍ട്ടറെ ദേവസ്വം വളണ്ടിയര്‍മാര്‍ മര്‍ദ്ദിക്കുകയും കാമറയും ഫോണും പിടിച്ച് വാങ്ങുകയും ചെയ്തു.



Next Story

RELATED STORIES

Share it