Flash News

കൊടുവള്ളിയില്‍ പിടിച്ചുകയറി കാരാട്ട്

കൊടുവള്ളിയില്‍ പിടിച്ചുകയറി കാരാട്ട്
X
KODUVALLYkoduvally

മുസ്‌ലിം ലീഗും വിമതനും കൊമ്പുകോര്‍ക്കുന്ന കൊടുവള്ളിയാണ് ഇത്തവണ ജില്ലയിലെ ശ്രദ്ധേയ മണ്ഡലം. എം എ റസാഖ് മാസ്റ്ററാണ് ലീഗ് സ്ഥാനാര്‍ഥി. ലീഗില്‍ നിന്ന് രാജിവച്ച് സ്വതന്ത്രനായി പത്രിക നല്‍കിയ കാരാട്ട് റസാഖിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. എസ്ഡിപിഐഎസ്പി സഖ്യം സ്ഥാനാര്‍ഥിയായ ഇ നാസര്‍ മണ്ഡലത്തിലെ സാമൂഹികരാഷ്ട്രീയ മേഖലകളില്‍ സജീവ സാന്നിധ്യമാണ്.

koduvalli

[related]
Next Story

RELATED STORIES

Share it