Flash News

കൊടുവള്ളി നഗരസഭാ ലീഗ് കൗണ്‍സിലര്‍ രാജിവച്ചു

കൊടുവള്ളി നഗരസഭാ ലീഗ് കൗണ്‍സിലര്‍ രാജിവച്ചു
X


കോഴിക്കോട്: കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ രാജിവച്ചു. വനിതാ ലീഗ് നേതാവും നഗര വികസനകാര്യ സമിതി അധ്യക്ഷയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ റസിയ ഇബ്രാഹിം ആണ് രാജിവച്ചത്. വൈസ് ചെയര്‍മാനെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് രാജിവച്ചത്. ലീഗ് നേതൃത്വത്തിനെതിരെയും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it