കൊടുവള്ളിയില്‍ വന്‍ കഞ്ചാവ് വേട്ട
BY Sumeera SMR14 Feb 2016 6:09 AM GMT
Sumeera SMR14 Feb 2016 6:09 AM GMT
കൊടുവള്ളി: കൊടുവള്ളിയില്‍ ഏഴ് കിലോ കഞ്ചാവുമായി കാസര്‍കോഡ് സ്വദേശി പിടിയില്‍. കാസര്‍കോഡ് മഞ്ചേശ്വരം ഗുഡ് ഡേ ഹൗസില്‍ അഷ്റഫ് (39) ആണ് പിടിയിലായത്.
കൊടുവള്ളി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇന്നലെ രാവിലെ 9.30 ഓടെ കൊടുവള്ളി സിഐ എ പ്രേംജിത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. രാവിലെ ബാഗുമായി സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇദ്ദേഹമെന്ന് പോലിസ് പറഞ്ഞു. കൊടുവള്ളിയിലും പരിസരങ്ങളിലും ലഹരി ഉപയോഗവും വില്പനയും വ്യാപകമാണെന്ന പരാതിയില്‍ പോലിസ് നടപടി ശക്തമായിരിക്കയാണ്. പ്രതിയെ വടകര നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കി.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMT