കൊടുവള്ളിയില്‍ റസാഖുമാര്‍ രണ്ടാംഘട്ട പ്രചാരണത്തില്‍
BY Sumeera SMR2 April 2016 4:46 AM GMT
Sumeera SMR2 April 2016 4:46 AM GMT
കൊടുവള്ളി: നരിക്കുനി, മടവൂര്‍, കിഴക്കോത്ത്, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളിലും കൊടുവള്ളി മുനിസിപ്പാലിറ്റിയിലും റസാഖുമാര്‍ ഒന്നാം ഘട്ട പ്രചരണം പൂര്‍ത്തിയാക്കി. കൊടുവള്ളിയില്‍ യുഡിഎഫിന്റെ എം എ റസാഖും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കാരാട്ട് റസാഖും തമ്മിലാണ് പ്രധാന മല്‍സരം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അഡ്വ. പി കെ സക്കരിയയും ബിജെപി യുടെ അലി അക്ബറും പ്രചരണ രംഗത്തുണ്ട്. കാരാട്ട് റസാക്കിന്റെ രണ്ടാംഘട്ട പ്രചരണം കിഴക്കോത്ത് പഞ്ചായത്തില്‍ നിന്നും ആരംഭിച്ചു. എം എ റസാഖ് താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളില്‍ നിന്നും രണ്ടാംഘട്ട പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. അഴിമതിയും വികസനവും രാഷ്ട്രീയവും തന്നെയാണ് പ്രധാന പ്രചരണായുധങ്ങള്‍.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT