Idukki local

കൊടിമരം നശിപ്പിച്ചതില്‍ എസ്ഡിടിയു പ്രതിഷേധിച്ചു

തൂക്കുപാലം: രാമക്കല്‍മേട്ടില്‍ സ്ഥാപിച്ച എസ്ഡിടിയുവിന്റെ കൊടിമരം നശിപ്പിച്ചതില്‍ രാമക്കല്‍മെട്ട് യൂനിറ്റ് പ്രതിഷേധിച്ചു. കൊടിമരം നശിപ്പിച്ച സാമൂഹിക വിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂനിറ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ യൂനിറ്റ് പ്രസിഡന്റ് സാജിദ്, സെക്രട്ടറി യൂസുഫ് സംസാരിച്ചു. കൊടിമരം നശിപ്പിച്ചത് പ്രതിഷേധര്‍ഹമാണെന്നും അധികൃതര്‍ ഇടപെടണമെന്നും എസ്ഡിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it