കൊച്ചി മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍; 19ന് സൗജന്യ യാത്ര

കൊച്ചി: ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി യാത്രക്കാര്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. മെട്രോ ഔദ്യോഗികമായി ഓടിത്തുടങ്ങിയതിന്റെ ഓര്‍മ പുതുക്കി  19ന് എല്ലാവര്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. ദിവസം മുഴുവന്‍ നിബന്ധനകളൊന്നുമില്ലാതെ ഇഷ്ടം പോലെ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഫ്രീ റൈഡ് ഡേയിലൂടെ കെഎംആര്‍എല്‍ ഒരുക്കുന്നതെന്ന് എംഡി എ പി എം മുഹമ്മദ് ഹനീഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it