Flash News

കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ കൈമാറി

കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ കൈമാറി
X
coch

ഹൈദരാബാദ്: കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ കേരളത്തിന് കൈമാറി.  ഫ്രഞ്ച് കമ്പനിയായ അല്‍സ്‌റ്റോമിന്റെ ആന്ധ്രപ്രദേശിലെ
വ്യവസായ ശാലയില്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു കോച്ചുകള്‍ കേരളത്തിന് കൈമാറിയത്. മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.വി. തോമസ് എം.പി., എം.എല്‍.എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കോച്ചുകള്‍ 10 ദിവസത്തിനകം കേരളത്തില്‍ എത്തും.
Next Story

RELATED STORIES

Share it