Flash News

കൊച്ചിയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു

കൊച്ചിയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു
X
കൊച്ചി: എറണാകുളം പറവൂരിന് സമീപം വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പുത്തന്‍വേലിക്കര സ്വദേശിനി മോളി (58)ആണ് കൊല്ലപ്പെട്ടത്.



മോളിയും മാനസികാസ്വാസ്ഥ്യമുള്ള മകനും മാത്രമാണ് വീട്ടില്‍ താമസം. ഇന്ന് രാവിലെ മകന്‍ മോളി മരിച്ചുകിടക്കുന്ന കാര്യം അയല്‍വീട്ടില്‍ വന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ എത്തിയപ്പോള്‍ മോളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍വാസികള്‍ അറിയിച്ചതിനെതുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.
Next Story

RELATED STORIES

Share it