കൊച്ചിന് കാര്‍ണിവലിന് തുടക്കം
BY Sumeera SMR14 Dec 2015 4:45 AM GMT
Sumeera SMR14 Dec 2015 4:45 AM GMT
മട്ടാഞ്ചേരി: കൊച്ചിയുടെ സാംസ്കാരിക ആഘോഷമായ കൊച്ചിന് കാര്‍ണിവല്‍ പരിപാടികള്‍ക്ക് തുടക്കമായി. ഐക്യദാര്‍ഢ്യദിനമായി ആചരിച്ചുകൊണ്ടാണ് ആഘോഷത്തിന് തുടക്കംകുറിച്ചത്.
ഫോര്‍ട്ട്കൊച്ചി സെന്റ്. ഫ്രാന്‍സിസ് പള്ളിയങ്കണത്തില്‍ സ്ഥിതി ചെയ്യുന്ന യുദ്ധ സ്മാരകത്തില്‍ സ്വരാജ്യത്തിനായി ജീവന് ത്യാഗം ചെയ്തവരെ സ്മരിച്ച് ഇനിയൊരു യുദ്ധമുണ്ടാവാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ നടന്ന റീത്ത് സമര്‍പിക്കല്‍ ചടങ്ങില്‍ ഇന്ത്യന്‍ നേവിക്കുവേണ്ടി ദ്രോണാചാര്യ കമാണ്ടിങ് ഓഫിസര്‍ ക്യാപ്റ്റന്‍ സതീശ് ഷേണായി.
കൊച്ചി നഗരസഭക്കുവേണ്ടി സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എ ബി സാബു, സര്‍ക്കാരിനുവേണ്ടി സബ് കലക്ടര്‍ എസ് സുഹാസ്, കാര്‍ണിവല്‍ കമ്മിറ്റിക്കുവേണ്ടി പി ജെ സോളി, എക്സ് സര്‍വീസ് മെന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കുവേണ്ടി ടി എസ് പ്രതാപന് തുടങ്ങിയവര്‍ റീത്ത് സമര്‍പിച്ചു.
ചടങ്ങില്‍ എ ബി സാബു, സബ് കലക്ടര്‍ സുഹാസ് സന്ദേശം നല്കി. വി എസ് ജോണ്‍, വി ഡി മജീന്ദ്രന് സംസാരിച്ചു. ഇനി 19 നാള് കൊച്ചിക്ക് ആഘോഷത്തിന്റെ ദിനരാത്രങ്ങളാണ്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT