കൊക്കയിലേക്ക് ബസ് മറിഞ്ഞ് 30 മരണം
BY Sumeera SMR15 Jun 2016 7:07 PM GMT
Sumeera SMR15 Jun 2016 7:07 PM GMT
ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 30 യാത്രക്കാര്‍ മരിച്ചു. സില്‍ചാറില്‍ നിന്ന് ഗുവാഹത്തിയിലേക്കു പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇതുവരെ 11 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശേഷിക്കുന്നവ കണ്ടെടുക്കാന്‍ ബിഎസ്എഫ് ജവാന്മാരും പോലിസും ശ്രമം തുടരുകയാണ്. പരിക്കേറ്റവരെ ഷില്ലോങിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
ദുബായ് വിമാനത്താവളത്തില്‍ നിയന്ത്രണം; വിമാനം പുറപ്പെടുമെന്ന് ഉറപ്പ്...
19 April 2024 10:41 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTകൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMT