കൈയ്യേറിയ പള്ളികള്‍ ഒഴിഞ്ഞുതരണം:ഹരിയാന വഖഫ് ബോര്‍ഡ്
BY midhuna mi.ptk8 May 2018 4:54 AM GMT
X
midhuna mi.ptk8 May 2018 4:54 AM GMT
ഗുരുഗ്രാം: കൈയ്യേറിയ പള്ളികള്‍ ഒഴിഞ്ഞുതരണമെന്ന് ഹരിയാന വഖ്ഫ് ബോര്‍ഡ്. പ്രാര്‍ഥിക്കാന്‍ പള്ളികളുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും അതിനാല്‍ നിയമം ലംഘിച്ച് കൈയ്യേറിയ പള്ളികള്‍ ഒഴിഞ്ഞുതരാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടു. കൈയ്യേറിയ 20 പള്ളികള്‍ ജില്ലാഭരണകൂടം മുന്‍കൈയെടുത്ത് ഒഴിപ്പിച്ചു തരണം.പൊതുസ്ഥലങ്ങളില്‍ നമസ്ക്കരിക്കുന്നത് മറ്റുള്ളവര്‍ തടയുന്നതിനാലാണ് കൈയ്യേറിയ പള്ളികള്‍ വിട്ടുതരണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നത്. പള്ളികള്‍ ഒഴിപ്പിച്ചു തന്നാല്‍ അവയുടെ അറ്റകുറ്റപ്പണികള്‍ നടത്താനും ജീവനക്കാരെ നിയമിക്കാനുമുള്ള ചിലവ് ഹരിയാന വഖഫ് ബോര്‍ഡ് വഹിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Next Story
RELATED STORIES
ഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMTവയനാട്ടിലെ ഫ്ളാറ്റിൽ 58-കാരൻ മരിച്ചനിലയിൽ; മൃതദേഹത്തിന്...
17 April 2024 10:28 AM GMTസുഗന്ധഗിരി മരംമുറിക്കേസില്‍ നടപടി; വനംവകുപ്പ് ഉദ്യോഗസ്ഥ കെ നീതുവിന്...
17 April 2024 10:26 AM GMTമാസപ്പടി കേസ്: സിഎംആർഎൽ എംഡി ശശിധരന് കര്‍ത്തയുടെ വീട്ടിൽ ഇഡി സംഘം;...
17 April 2024 10:05 AM GMTമാസപ്പടി ആരോപണക്കേസ്: ശശിധരന് കര്‍ത്തയെ ഇഡി ചോദ്യംചെയ്തു
17 April 2024 10:02 AM GMTസംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളില്‍ അടിമുടി വീഴ്ചയെന്ന് സിഎജി...
17 April 2024 9:58 AM GMT