കൈക്കൂലി; ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ കസ്റ്റഡിയില്‍
BY swapna en15 Oct 2015 4:42 AM GMT
X
swapna en15 Oct 2015 4:42 AM GMT
തിരുവനന്തപുരം: ജ്വല്ലറി ഉടമയില്‍ നിന്ന് പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ കമ്മീഷണറെ സിബിഐ കസ്റ്റഡിയിലെടുത്തു. കോട്ടയം ഏറ്റുമാനൂരിലെ വ്യാപാരിയില്‍ നിന്ന് 10 ലക്ഷം കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് നടപടി. ആദായനികുതി വകുപ്പ് ഓഫീസര്‍ ശരതിനേയും കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടില്‍ നിന്ന് തോക്കും വിദേശമദ്യവും പിടികൂടി.
ഇടനിലക്കാരന് അലക്സിനേയും സി.ബി.ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജ്വല്ലറിയുടെ ആദായ നികുതി കുടിശ്ശിക തീര്‍പ്പാക്കുന്നതിന് ഇടനിലക്കാരന് മുഖേന ജ്വല്ലറി ഉടമയില്‍ നിന്ന് കമ്മീഷണര്‍ 10 ലക്ഷം വാങ്ങിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം മൂന്ന് മണിക്ക് കസ്റ്റഡിയിലെടുത്ത കമ്മീഷണറുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT