കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ എന്ന് നിന്റെ മൊയ്തീന് പ്രദര്‍ശിപ്പിക്കില്ല
BY TK tk12 Oct 2015 7:11 AM GMT
X
TK tk12 Oct 2015 7:11 AM GMT
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ 'എന്ന് നിന്റെ മൊയ്തീന്' പ്രദര്‍ശിപ്പിക്കില്ല. 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ പ്രദര്‍ശനത്തില്‍ നിന്നും താല്‍പ്പര്യമില്ലെന്ന് സംവിധായകന് ആര്.എസ് വിമല്‍ പറഞ്ഞു.
മത്സരവിഭാഗത്തിലേക്കാണ് സിനിമ വാങ്ങിയത്. മറ്റുവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ചലച്ചിത്ര അക്കാദമി ഏകപക്ഷീയമായി 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് സംവിധായകന് സിനിമ പിന്‍വലിച്ചത്.

Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT